Kudumbasree

കോട്ടക്കൽ നഗരസഭ കുടുംബശ്രീ ജനകീയ കിച്ചൻ 5 ആം വയസ്സിലേക്ക്

വാർഷിക ആഘോഷം നഗരസഭ ചെയർപേഴ്സൺ dr ഹനീഷ ഉദ്ഘാടനം ചെയ്തു

വൈസ് ചെയർമാൻ ചെരട മുഹമ്മദലി അധ്യക്ഷ്യം വഹിച്ചു

സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺമാരായ  മങ്ങാടൻ നുസൈബ അൻവർ.  പാറോളി റംല ടീച്ചർ

കൗൺസിലർ  സി മുഹമ്മദ്‌ കുട്ടി

CDS ചെയർപേഴ്സൺ  ഫരീദ m

സംരമ്പകരായ സഹീറാബി. ഖദീജ. സിനി.നിഷ

എന്നിവർ പങ്കെടുത്തു