കോട്ടക്കൽ നഗരസഭാ കോട്ടക്കലിന്റെ ഉത്സവം ഉൽഘാടന സമ്മേളനം
ബഹു . തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ കെ .എം ഷാജി ,പ്രൊഫ .ആബിദ് ഹുസൈൻ തങ്ങൾ എം .എൽ .എ ,ഡോ .പി .മാധവൻകുട്ടി വാരിയർ (കോട്ടക്കൽ ആര്യവൈദ്യ ശാല ),ശ്രീ എം പി ജാക്സൺ ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് കേരള ,പ്രൊഫ .അജിത് കാളിയത് (കില -അർബൻ ) തുടങ്ങി പ്രമുഖർ സംബന്ധിക്കും.