പുത്തൂർ ബൈപാസ് നിർമാണം തുടങ്ങാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി കെ ബഷീർ

പുത്തൂർ ബൈപ്പാസിന്റെ ബാക്കിയായ ഭാഗത്തിന്റെ ബൈപാസ് നിർമാണം  തുടങ്ങാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി കെ ബഷീർ . പുത്തൂർ ബൈപാസ് സംബന്ധമായ നിർമാണ പ്രവർത്തി ചർച്ച ചെയ്യാൻ കോട്ടക്കലിൽ എത്തിയ മന്ത്രി ,ഡോ .എം പി അബ്ദുസമദ് സമദാനി എം പി ,ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ,നഗരസഭ ചെയർമാൻ കെ കെ നാസർ എന്നിവരുമായി ചർച്ച നടത്തി.