സംസ്ഥാനത്തെ മികച്ച നഗരസഭാധ്യക്ഷനുള്ള ജവാഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ
മഹാത്മജി പുരസ്കാരം കോട്ടക്കൽ നഗരസഭാധ്യക്ഷൻ കെ കെ നാസർ ഏറ്റുവാങ്ങി .നഗരസഭയിലെ അർബുദ ,വൃക്ക രോഗികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതികൾ ഉൾപ്പെടയുള്ള ജനക്ഷേമ പ്രവർത്തങ്ങൾ , നഗരവികസന പദ്ധതികൾ തുടങ്ങിയ പരിഗണിച്ചാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് .